ThiruvananthapuramLatest NewsKeralaNattuvarthaNews

കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ സുരക്ഷ ജീവനക്കാരനിൽനിന്ന്​ ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. അങ്ങാടിപ്പുറം സ്വദേശി നിഷാദലിയിൽ നിന്നാണ്​ കോഴിക്കാട്​ കസ്​റ്റംസ്​ പ്രിവൻറിവ്​ വിഭാഗം മൂന്നര കിലോഗ്രാം സ്വർണം പിടികൂടിയത്​. കഴിഞ്ഞദിവസം ദുബൈയിൽ നിന്നെത്തിയ സ്​പൈസ്​ ജെറ്റ്​ വിമാനത്തിലെ സുരക്ഷ ജീവനക്കാരനാണ്​ ഇയാൾ.

Roundup 2021: കേരളത്തെ ആശങ്കയിലാക്കിയ നിപയുടെ രണ്ടാം വരവ് – ഒരു മരണം

രഹസ്യവിവരത്തി​ന്റെ അടിസ്ഥാനത്തിൽ ഇയാ​ൾ ദിവസങ്ങളായി കസ്​റ്റംസ്​ നിരീക്ഷണത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button