MalappuramLatest NewsKeralaNattuvarthaNews

മ​ല​പ്പു​റ​ത്ത് വ്യാ​പ​ക റെ​യ്ഡ് : 9.75 കി​ലോ​ഗ്രാം സ്വ​ർ​ണം പിടിച്ചെടുത്തു, ഒ​ൻ​പ​ത് പേ​ർ അ​റ​സ്റ്റി​ൽ

പി​ടി​ച്ചെ​ടു​ത്ത​ത്. ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ റെയ്ഡിൽ ആണ് സ്വർണം പിടിച്ചെടുത്തത്

മ​ല​പ്പു​റം: ജി​ല്ല​യി​ൽ വ്യാ​പ​ക റെ​യ്ഡ്. സ്വ​ർ​ണ വേ​ട്ടയിൽ 9.75 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ റെയ്ഡിൽ ആണ് സ്വർണം പിടിച്ചെടുത്തത്.

Read Also : ‘ഞങ്ങടെയൊക്കെ ജീവനായിരുന്നു, എന്‍റെ ജീവന്‍ പോയപോലെ, ആരും തുണയില്ലാതായി’: കണ്ണീരോടെ മിഷേൽ ഷാജിയുടെ അമ്മ

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ൻ​പ​ത് പേ​രെ ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ജില്ലയിൽ വ്യാപക റെയ്ഡ് നടത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button