PathanamthittaKeralaLatest News

തിരുവല്ലയിൽ സിപിഎം പ്രവർത്തകന്റെ കൊലപാതകം: ഇന്ന് ഹർത്താലിന് ആഹ്വാനം

തിരുവല്ല: സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഹർത്താൽ ആഹ്വാനം ചെയ്തു.തിരുവല്ല നഗരസഭയിലും സമീപത്തെ 5 പഞ്ചായത്തുകളിലും ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്.

രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് സംഭവം. വ്യക്തി വൈരാഗ്യമാവാം കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.സന്ദീപിന്റെ നാട്ടുകാരനായ യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത് എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button