കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 4.24 കിലോഗ്രാം സ്വർണം പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ ഡിആർഐ കസ്റ്റഡിയിലെടുത്തു.
Read Also: കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 37 പുതിയ കേസുകൾ
മണി വാസൻ , ബർക്കുദ്ധീൻ ഹുസൈൻ എന്നിവരെയാണ് ഡിആർഐ കസ്റ്റഡിയിലെടുത്തത്. 2.13 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത് ഇരുവരും പാന്റിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കൊണ്ടുവന്നത്. കസ്റ്റംസ് ആക്ട് 1962 പ്രകാരം ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.
Post Your Comments