ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, പിജി കോഴ്സുകള്‍ക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്ലാറ്റ് അടുത്ത വര്‍ഷം മേയ് മാസത്തിലും ഡിസംബറിലുമായി നടത്തും. രണ്ടു തവണയായാണ് പരീക്ഷ നടത്തുന്നത്.
Read Also : മെഡിക്കല്‍ പ്രവേശനം: നീറ്റ് സ്കോര്‍ നവംബര്‍ 24ന് മുമ്പ് സമര്‍പ്പിക്കണം
2022 ലെ ക്ലാറ്റ് പരീക്ഷ മേയ് 8നും 2023 ലെ പ്രവേശനത്തിനുള്ള പരീക്ഷ 2022 ഡിസംബര്‍ 18നും നടത്തും. 50,000 രൂപയായിരുന്ന കൗണ്‍സലിംഗ് ഫീസ് നിലവില്‍ 30,000 രൂപയാക്കി കുറച്ചിട്ടുണ്ട്. എസ്.സി, എസ്.ടി, ഒബിസി ഉള്‍പ്പെടെയുള്ള മറ്റു വിഭാഗങ്ങള്‍ക്ക് 20,000 രൂപയാണ് കൗണ്‍സലിംഗ് ഫീസ്.
Post Your Comments