ThiruvananthapuramNattuvarthaLatest NewsKeralaNews

ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി : മൂ​ന്നുപേർ അറസ്റ്റിൽ

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 34 വ​യ​സ്സു​കാ​രി​യെ അ​വ​രു​ടെ വീ​ട്ടി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെന്നാണ് പ​രാ​തി

നേ​മം: ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീഡിപ്പിച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നുപേർ അറസ്റ്റിൽ. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് ആണ് പ്രതികളെ അ​റ​സ്​​റ്റ്​ ചെ​യ്തത്. ഒ​ന്നാം​പ്ര​തി ചെ​റു​കോ​ട് എ​ൽ.​പി സ്‌​കൂ​ളി​ന് സ​മീ​പം അ​ജീ​ഷ് ഭ​വ​നി​ൽ ഐ. ​ആ​ൻ​റ​ണി (47), ര​ണ്ടാം​പ്ര​തി കാ​രോ​ട് ക​രു​മ​ത്തി​ൻ​മൂ​ട് ബി​നു ഭ​വ​നി​ൽ എ. ​ഭാ​സ്‌​ക​ര​ൻ (60), മൂ​ന്നാം​പ്ര​തി പെ​രു​കു​ളം ഉ​റി​യാ​ക്കോ​ട് കൈ​തോ​ട് മേ​ക്കി​ൻ​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ സി. ​ശ​ശി (55) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 34 വ​യ​സ്സു​കാ​രി​യെ അ​വ​രു​ടെ വീ​ട്ടി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെന്നാണ് പ​രാ​തി. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച യു​വ​തി വി​ള​പ്പി​ൽ​ ശാ​ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യിരുന്നു. തുടർന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നടത്തിയ കൗ​ൺ​സ​ലി​ങ്ങി​ലാണ് പീ​ഡ​ന​വി​വ​രം യു​വ​തി പു​റ​ത്ത് പറയുന്നത്. തുടർന്ന് ആ​ശാ വ​ർ​ക്ക​റു​ടെ സ​ഹാ​യ​ത്തോ​ടെ വ്യാ​ഴാ​ഴ്ച യു​വ​തി തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ തു​ട​ർ​ചി​കി​ത്സ തേ​ടുകയായിരുന്നു.

Read Also : സ്​കൂൾ തുറന്നിട്ട്​ രണ്ടാഴ്​ച : കോവിഡ്​ ബാധയെ തുടർന്ന് ജില്ലയിൽ മാത്രം അടച്ചത്​ ഒമ്പത്​ സ്​കൂളുകൾ

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്.​പി പി.​കെ. മ​ധു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട ഡി​വൈ.​എ​സ്.​പി പി.​എ​സ്. പ്ര​ശാ​ന്തിന്റെ നി​ർ​ദേ​ശ​പ്ര​കാ​രം വി​ള​പ്പി​ൽ ​ശാ​ല സി.​ഐ എ​ൻ. സു​രേ​ഷ് കു​മാ​ർ, എ​സ്.​ഐ വി. ​ഷി​ബു, എ.​എ​സ്.​ഐ ആ​ർ.​വി ബൈ​ജു, സി.​പി.​ഒ​മാ​രാ​യ സു​ബി​ൻ​സ​ൺ, അ​രു​ൺ, പ്ര​ദീ​പ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം മെ​ഡി​ക്ക​ൽ കോ​ള​ജ്, മു​ള​യ​റ ക​ട്ട​യ്ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നായാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button