Music AlbumsLatest NewsKeralaMusicNewsEC Music BreakEntertainment

‘കാണാതിരുന്നപ്പോൾ ഇടനെഞ്ചു പിടഞ്ഞു…’ സ്നേഹനൊമ്പരങ്ങളുടെ ലളിതസുന്ദര ആവിഷ്കാരം

ഗാനം ആലപിച്ചിരിക്കുന്നത് 'നാളത്തെ പാട്ടുകാർ' മത്സരത്തിലെ മെഗാഫൈനലിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ അരുണും വന്ദനയുമാണ്

വിരഹത്തിന്റെ വേദന നിറഞ്ഞ മനോഹരഗാനവുമായി ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്. സന്തോഷ് വർമ്മ രചനയും സംഗീതവും നിർവ്വഹിച്ച ‘കാണാതിരുന്നപ്പോൾ ഇടനെഞ്ചു പിടഞ്ഞു…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ‘നാളത്തെ പാട്ടുകാർ’ മത്സരത്തിലെ മെഗാഫൈനലിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ അരുണും വന്ദനയുമാണ്. വസന്തഗീതങ്ങൾ എന്ന ആൽബത്തിലെ ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button