ThiruvananthapuramLatest NewsKeralaNattuvarthaNews

യൂത്തനായാലും ശരി മൂത്തനായാലും ശരി പഴയ കോൺഗ്രസിൽ നിന്ന് ഇന്നത്തെ കോൺഗ്രസ് ഒരൽപ്പം പോലും മാറിയിട്ടില്ല: പിവി അന്‍വര്‍

തിരുവനന്തപുരം: ഗതാഗതം തടഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികരിച്ച ജോജു ജോര്‍ജിനെ പിന്തുണച്ച് പിവി അന്‍വര്‍ എംഎല്‍എ. ജോജുവിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ മദ്യപാന ആരോപണത്തെ പരിഹസിച്ച് കൊണ്ടാണ് അന്‍വര്‍ രംഗത്തെത്തിയിരിക്കുന്നത്. ജോജു അഭിനയിച്ച ജോസഫ് സിനിമയിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് അന്‍വർ കോൺഗ്രസ് നേതാക്കളെ പരിഹസിക്കുന്നത്.

പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ജോജു പ്രതികരണശേഷിയുള്ളവനാണ്, ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്കരിച്ച മട്ടാഞ്ചേരി മാഫിയയുടെ കൂട്ടത്തില്‍ ജോജുവുണ്ടായിരുന്നില്ല

ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പരസ്യമായി മദ്യപിക്കുന്ന ജോജു ജോര്‍ജ്ജിന്റെ രഹസ്യ ദൃശ്യങ്ങള്‍ സൈബര്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. പഴയ കോണ്‍ഗ്രസില്‍ നിന്ന് ഇന്നത്തെ കോണ്‍ഗ്രസ് ഒരല്‍പ്പം പോലും മാറിയിട്ടില്ല..അത് ഇനി യൂത്തനായാലും ശരി..മൂത്തനായാലും ശരി..

shortlink

Related Articles

Post Your Comments

Related Articles


Back to top button