UAELatest NewsNewsInternationalGulf

വിദ്വേഷ പ്രസംഗം നടത്തി: മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ

അബുദാബി: യുഎഇയിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് മാദ്ധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തത്. ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനാണ് മാദ്ധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.

Read Also: ‘ഒന്നുങ്കിൽ ഇസ്ലാം മാത്രം സ്വീകരിക്കുക, അല്ലെങ്കിൽ രാജ്യം വിടുക’: ഗതികേടിലായി അഫ്‌ഗാനിലെ സിഖ് വിഭാഗം

യുഎഇയും ഇറാഖും തമ്മിലുള്ള മത്സരം കവർ ചെയ്യാനെത്തിയതിനിടെയാണ് മാദ്ധ്യമ പ്രവർത്തകൻ വിദ്വേഷ പ്രസംഗം നടത്തിയത്. മാദ്ധ്യമ പ്രവർത്തകന്റെ പ്രസംഗം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. മാദ്ധ്യമങ്ങളുടെ ധാർമ്മികത, മാനദണ്ഡം, അവരുടെ പ്രൊഫഷണൽ ചുമതലകൾ എന്നിവ ലംഘിച്ചതിന് മൂന്ന് മാധ്യമ പ്രവർത്തകരെ അബുദാബി മീഡിയ പുറത്താക്കുകയും ചെയ്തു.

Read Also: കനയ്യകുമാർ കോൺഗ്രസിൽ ചേർന്നതിന്റെ ജാള്യത മറയ്ക്കാൻ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാൻ ശ്രമിക്കുന്നു: എസ്.എഫ്.ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button