Latest NewsKeralaCinemaNews

അപമര്യാദയായി പെരുമാറി: നടൻ അലന്‍സിയറിനെതിരെ പരാതിയുമായി സംവിധായകൻ

കൊച്ചി: നടന്‍ അലന്‍സിയറിനെതിരെ പരാതിയുമായി സംവിധായകന്‍ വേണു. സിനിമയിലെ സാങ്കേതിക പ്രവർത്തരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് പരാതി നൽകിയത്.

ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന് വേണ്ടിയുള്ള സിനിമയായ കാപ്പ സംവിധാനം ചെയ്യുന്നത് വേണുവാണ്. ചിത്രത്തിന്റെ കഥ കേൾക്കുന്നതിനിടയിൽ നടൻ മോശമായി പെരുമാറിയെന്നാണ് വേണു ആരോപിക്കുന്നത്.

Read Also  :  ‘ചില പരനാറികൾ പറയുന്ന തെമ്മാടിത്തരം കേട്ട് നിൽക്കാനാകില്ല’: അഡ്വ: ജയശങ്കറെ അധിക്ഷേപിച്ച് പി വി അൻവർ

ഡോൽവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ചു വാര്യർ, ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് പ്രധാന താരങ്ങൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button