കോഴിക്കോട്: മലയാളി ഐഎസ് ഭീകരൻ അബ്ദുൾ റാഷിദ് വിശുദ്ധ യുദ്ധത്തിനുളള ആഹ്വാനവുമായി രംഗത്ത്. കേരളത്തിലും കശ്മീരിലെ പോലത്തെ ജിഹാദി പ്രവർത്തനങ്ങൾ ആവർത്തിക്കണം. അബ്ദുൾ റാഷിദിന്‍റെ ശബ്ദ സന്ദേശത്തിൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കണമെന്നും ഉണ്ട്.
സന്ദേശത്തിൽ കശ്മീർ കത്വ സംഭവത്തിന് പ്രതികാരമായി, തിരിച്ചടിക്കാനും, ഹിന്ദു ക്കൾക്കെതിരെ അക്രമം നടത്താനും വ്യക്തമാക്കുന്നു. സന്ദേശത്തിൽ ഭാരതത്തിൽ ഇസ്ലാമിക ഭരണം കൊണ്ട് വരാനും ആവശ്യപ്പെടുന്നുണ്ട്.
read also: മലയാളി ഐഎസ് ഭീകരന്‍ സുബ്ഹാനിയുടെ ഫൊറന്‍സിക് പരിശോധനയില്‍ എന്‍.ഐ.എയ്ക്ക് നിര്‍ണ്ണായക വിവരങ്ങള്‍
ഐ എസ് ഭീകരൻ ഇസ്ലാമിക രാജ്യത്തിൽ കുടിയേറാനും, അതിന് സാധിക്കാത്തവർ ശരി അത്ത് ഭരണത്തിനായി പ്രവർത്തിക്കാനും സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിൽ പിടി മുറുക്കുന്നതായും സന്ദേശത്തിൽ സൂചനയുണ്ട്.
Post Your Comments