പുനെ: കോവിഷീല്‍ഡ്, കോവാക്സിൻ എന്നിവയ്ക്ക് പിന്നാലെ ഏപ്രില്‍ മുതല്‍ രാജ്യത്ത് റഷ്യയുടെ കോവിഡ്19 വാക്‌സീനായ സ്ഫുട്‌നിക് V വാക്‌സീന്‍ ഉപയോഗിച്ചു തുടങ്ങാനുള്ള അടിയന്തര അനുമതി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ സ്ഫുട്‌നിക് V ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഡിസിജിഐയോട് അനുമതി തേടിയിരിക്കുകയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.
read also: കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ കരാര്‍ ആര്‍ക്കാണ് നല്‍കിയതെന്നു ചോദ്യം: അസഭ്യവര്‍ഷവുമായി മേയർ
കഴിഞ്ഞ ദിവസമാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടിയത്. ഡോ. റെഡ്ഡി ലാബോറട്ടറീസിനാണു നിലവില്‍ ഇന്ത്യയില്‍ സ്ഫുട്‌നിക് V നിര്‍മ്മിക്കാന്‍ അനുമതിയുള്ളത്. നോവാവാക്‌സ് വാക്‌സീന്റെ ഉത്പാദനവും സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നുണ്ട്.
Post Your Comments