KeralaLatest NewsNews

ഹോ പെണ്ണ്പിള്ളേരോട് ഇത്തരം വൃത്തിക്കേട് പറയാതെ ഇരുന്നൂടെ; ശ്രീലക്ഷ്മി അറയ്ക്കലിന് മറുപടിയുമായി ജസ്‌ല

ഇത്തരം ഊളത്തരങ്ങളോട് കടുത്ത വിയോജിപ്പ്..

ശ്രീലക്ഷ്മി അറയ്ക്കൽ പങ്കുവച്ച സെക്ഷ്വൽ പോസ്റ്റിനു മറുപടിയുമായി ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ജസ്‌ല. ഇത്തരം ഊളത്തരങ്ങളോട് കടുത്ത വിയോജിപ്പ് എന്ന് പറഞ്ഞുകൊണ്ട് ജസ്ലയുടെ പോസ്റ്റ്

പോസ്റ്റ് പൂർണ്ണ രൂപം

ഇത്തരം ഊളത്തരങ്ങളോട് കടുത്ത വിയോജിപ്പ്.. പുരുഷന്‍റെ സെക്ഷ്വല്‍
ഡിസെബിലിറ്റിയെ പരിഹസിക്കുന്നതൊക്കെ എന്ത് തരം ഫെമിനിസ്റ്റ് ആശയമാണ് പരത്തുന്നത്..

read also: സന്യാസി ക്ഷേത്രത്തില്‍ തൂങ്ങിമരിച്ചു; അമ്പലത്തിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ വിചിത്രവാദം

Sreelakshmi Arackal
സെക്സ് മാത്രമാണോ ബന്ധങ്ങളുടെ ആധാരം..?? സെക്സും മാസ്റ്റര്‍ബേഷനുമാണ് ലോകത്ത് ഇക്വാലിറ്റിയുടെ മൊത്തം അടിത്തറയെന്ന വാദമൊക്കെ എവിടന്ന് കിട്ടുന്നു.
ശക്തമായ വിയോചിപ്പ്.

ALeena M Subramanian ✍️
Vanginismus ,അതുപോലെ സിമിലർ ആയ അവസ്ഥ ഉള്ള സ്ത്രീകളെ പറ്റി നാളെ dysfunction ന്റെ collective ക്ലാസ് എടുക്കുമോ ഇനി..
ഇതൊരു ableist പോസ്റ്റ് ആണ്..
പിന്നെ ഈ പെണ്ണുങ്ങളുടെ സ്വാതന്ത്ര്യം ,പ്രത്യേകിച്ചു ഈ sexual freedom ഉദ്ധരിപ്പിക്കുന്ന മൊത്തം കച്ചവടം ഒന്ന് നിർത്താൻ പറ്റോ ??‍♀️
ഹോ പെണ്ണ്പിള്ളേരോട് ഇത്തരം വൃത്തിക്കേട് പറയാതെ ഇരുന്നൂടെ..
എന്തൊക്കെ വൃത്തിക്കേട് ആണ് ഈ പറഞ്ഞു വെക്കുന്നത്..

Anuradha Krishnan ✍️
എത്ര വിദഗ്ധ മായാണ് എബിൾ ശരീരത്തിൽ ഇരുന്നു ഒരു disability യെ പരിഹസിക്കുന്നത്. സ്ത്രീ സമത്വം എന്നാൽ പുരുഷ വിരോധം അല്ല എന്ന് നിങ്ങളെപ്പോലുള്ളവർ എന്നാണ് മനസിലാക്കുക. എല്ലാവരും sexually potent ആകണം എന്ന് നിങ്ങൾക്ക് എങ്ങനെ ആണ് പറയാൻ സാധിക്കുക? തെളിയിക്കാൻ സാധിക്കുക? വിവാഹത്തിന് മുൻപ് പരീക്ഷിച്ചു നോക്കാൻ സ്ത്രീകൾക്ക് സമ്മതം ആണോ? എന്തൊക്ക വൃത്തികേടുകളാണ് ചുമ്മാ എഴുതി വിടുന്നത്…
അണ്ടി പൊങ്ങിയില്ലേൽ ആണല്ല എന്നതൊക്കെ ഏതു നൂറ്റാണ്ടിലെ ചിന്തകൾ ആണ്…. കുറച്ചു വിത്തുകളകളെ വാങ്ങി വളർത്തുന്നതാകും ഇതുപോലുള്ളവർക്ക് നല്ലത് എന്ന് തോന്നുന്നു

https://www.facebook.com/jazlabeenu.madasseri/posts/2862764443983396

shortlink

Related Articles

Post Your Comments

Related Articles


Back to top button