തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2,779 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1385 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 729 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9,938 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 18 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: കോവിഡ് പ്രതിരോധത്തിനായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ സ്ഥാപനങ്ങളിൽ റിലയൻസ് തന്നെ മുന്നിൽ
തിരുവനന്തപുരം സിറ്റിയിൽ 668 കേസുകൾ രജിസ്റ്റർ ചെയ്തു. 70 പേരാണ് അറസ്റ്റിലായത്. 9 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 60 കേസുകൾ രജിസ്റ്റർ ചെയ്യുകയും 39 പേർ അറസ്റ്റിലാകുകയും 21 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 236 കേസുകളും കൊല്ലം സിറ്റിയിൽ 392 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 668, 70, 9
തിരുവനന്തപുരം റൂറൽ – 60, 39, 21
കൊല്ലം സിറ്റി – 392, 47, 6
കൊല്ലം റൂറൽ – 236, 56, 0
പത്തനംതിട്ട – 89, 89, 12
ആലപ്പുഴ- 41, 28, 93
കോട്ടയം – 167, 163, 85
ഇടുക്കി – 111, 30, 0
എറണാകുളം സിറ്റി – 218, 153, 125
എറണാകുളം റൂറൽ – 221, 76, 127
തൃശൂർ സിറ്റി – 153, 167, 48
തൃശൂർ റൂറൽ – 28, 28, 8
Read Also: മാസ്കും സാമൂഹിക അകലവും ഇല്ല; പുരോഹിതന്റെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തത് നൂറ് കണക്കിന് അനുയായികൾ
പാലക്കാട് – 55, 88, 27
മലപ്പുറം – 71, 85, 31
കോഴിക്കോട് സിറ്റി – 64, 65, 53
കോഴിക്കോട് റൂറൽ – 71, 84, 6
വയനാട് – 10, 0, 2
കണ്ണൂർ സിറ്റി – 87, 87, 72
കണ്ണൂർ റൂറൽ – 23, 16, 3
കാസർകോട് – 14, 14, 1
Post Your Comments