KeralaLatest NewsNews

കോവിഡ് തളർത്തില്ല: അ​ഞ്ച് കി​ലോ ഭ​ക്ഷ്യ​ധാ​ന്യം പ്രഖ്യാപിച്ച് മോദി സർക്കാർ

ക​ഴി​ഞ്ഞ​വ​ര്‍​ഷം സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്ത സം​സ്ഥാ​ന​ങ്ങ​ളാ​ണി​വ.

ന്യൂ​ഡ​ല്‍​ഹി: സംസ്ഥാനത്ത് കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് സാമ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു അ​ഞ്ച് കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ പ​തി​വു റേ​ഷ​നു പു​റ​മേ​യാ​ണ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്.

Read Also: കേരളത്തില്‍ ആശങ്കയായി കോവിഡ് പടരുന്നു; ആകെ മരണം 5,500 കടന്നു

എന്നാൽ 80 കോ​ടി​യോ​ളം പേ​ര്‍​ക്ക് ഉ​പ​കാ​ര​പ്പെ​ടും. രാ​ജ​സ്ഥാ​ന്‍, കേ​ര​ളം, ഉ​ത്ത​രാ​ഖ​ണ്ഡ് സ​ര്‍​ക്കാ​രു​ക​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​തു പോ​ലെ അ​ധി​ക ഭ​ക്ഷ്യ​ധാ​ന്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്ത സം​സ്ഥാ​ന​ങ്ങ​ളാ​ണി​വ.

shortlink

Related Articles

Post Your Comments

Related Articles


Back to top button