KeralaLatest NewsIndiaNews

ഉത്തരവാദിത്വവും സമാധാനവുമുള്ള ഭരണത്തിന് യു​ഡി​എ​ഫിന് വോട്ട് ചെയ്യണമെന്ന് സോണിയ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി : കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ സ്വേ​ച്ഛാ​ധി​പ​ത്യ നേ​തൃ​ത്വ​ത്തെ നി​രാ​ക​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി. സാ​മൂ​ഹി​ക സൗ​ഹാ​ര്‍​ദ്ദ​വും സ​മാ​ധാ​ന​വും പു​ല​രാ​ന്‍ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും സോ​ണി​യ അ​ഭ്യ​ര്‍​ഥി​ച്ചു.

Read Also : 25 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്

സു​താ​ര്യ​വും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​ള്ള ഭ​ര​ണം ഉ​റ​പ്പ് ന​ല്‍​കു​ന്നു​വെ​ന്നും ന്യാ​യ് പ​ദ്ധ​തി പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും സോ​ണി​യ ഗാ​ന്ധി പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ പാരമ്പര്യവും മ​തേ​ത​ര മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്ക​ണം. യു​ഡി​എ​ഫി​നു​ള്ള വോ​ട്ട് കേ​ര​ള​ത്തി​ന്‍റെ ഭാ​വി​യി​ലേ​ക്കു​ള്ള വോ​ട്ടെ​ന്നും സോ​ണി​യ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button