എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പോണ്‍ താരമാണ് മിയ ഖലീഫ. കേവലം മൂന്നു മാസം മാത്രമാണ് പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതെങ്കിലും 2015 ല്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളായിരുന്നു മിയ ഖലീഫ. ഐ.എസിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തില്‍ നീലച്ചിത്ര മേഖലയില്‍ നിന്ന് വിട പറഞ്ഞിരുന്നു, അഡള്‍ട്ട് വെബ്സൈറ്റായ പോണ്‍ഹബിലെ ടോപ് റാങ്ക് നടിയായിരുന്ന മിയ ഖലീഫക്കെതിരെ മുസ്ലീം രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
Read Also : വൈഗയുടെ മരണത്തില്‍ ദുരൂഹത : ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് ഉടന്‍
നീലച്ചിത്ര മേഖലയില്‍ നിന്ന് പിന്‍മാറിയിട്ടും താരത്തിന് ഇപ്പോഴും നിരവധി ആരാധകരാണ് ഉള്ളത്. അടുത്തിടെ ബിക്കിനി അണിഞ്ഞുകൊണ്ടുള്ള മിയയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ടോപ്ലെസ് ചിത്രം പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മിയ. കയ്യുറകള്‍ മാത്രമാണ് ഈ ചിത്രത്തില്‍ മിയ അണിഞ്ഞിരിക്കുന്നത്.. മിയയുടെ ഭര്‍ത്താവ് റോബര്‍ട്ടും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്..
Post Your Comments