Latest NewsKeralaNewsSports

ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ താ​​​​​രം അ​​​​​ശ്വി​​​​​ന്‍ അന്തരിച്ചു

ആ​​​​​ലു​​​​​വ: ബൈ​​​​​ക്ക് അ​​​​​പ​​​​​ക​​​​​ട​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്ന് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ താ​​​​​രം അ​​​​​ശ്വി​​​​​ന്‍ പോ​​​​​ള്‍ (26) അന്തരിച്ചു. ആ​​​​​ലു​​​​​വ​​​​​യ്ക്കു സ​​​​​മീ​​​​​പം ഫെബ്രുവരി 9-നായിരുന്നു അ​​​​​പ​​​​​ക​​​​​ടം.

Read Also: കോവിഡ് 19 : ഓക്സ്ഫഡ് വാക്സിൻ ശുപാര്‍ശ ചെയ്ത് ലോകാരോഗ്യ സംഘടന

കൊ​​​​​ച്ചി ഇ​​​​​ന്‍​​​​​കം ടാ​​​​​ക്സ് ഡി​​​​​പ്പാ​​​​​ര്‍​​​​​ട്ട്മെ​​​​​ന്‍റി​​​​​ല്‍ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​യി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കേ​​​​​ര​​​​​ള മു​​​​​ന്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​നാ​​​​​യ അ​​​​​ശ്വി​​​​​ന്‍ 2014ല്‍ ​​​​​സ്പെ​​​​​യി​​​​​നി​​​​​ല്‍ ​​​​​ന​​​​​ട​​​​​ന്ന വേ​​​​​ള്‍​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍
ചാ​​​​​ന്പ്യ​​​​​ന്‍​​​​​ഷി​​​​​പ്പി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button