Latest NewsIndia

‘പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായാല്‍ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം ചെയ്യാം’ , വിചിത്ര വിധിക്കെതിരെ കേന്ദ്രം

ഇപ്പോൾ പെൺകുട്ടികൾക്ക് പത്തു വയസുമുതൽ ഋതുമതിയാകുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അടിയന്തരമായി വിഷയത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് തീരുമാനം.

ന്യൂഡൽഹി: പതിനെട്ട് വയസിനു താഴെയാണെങ്കില്‍ പോലും ഋതുമതിയായാല്‍ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം ചെയ്യാമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കാന്‍ കേന്ദ്രം. പതിനഞ്ച് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രായപൂര്‍ത്തിയാകുമെന്ന് കരുതപ്പെടുമെന്ന നിലപാട് അംഗീകരിച്ചതിനെതിരെ ആണ് അപ്പീല്‍ സമര്‍പ്പിക്കുന്നത്.

ഇപ്പോൾ പെൺകുട്ടികൾക്ക് പത്തു വയസുമുതൽ ഋതുമതിയാകുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അടിയന്തരമായി വിഷയത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് തീരുമാനം.

read also: വിമാനത്താവളത്തിൽ പിടിച്ചെടുത്തത് ഭീകരാക്രമണത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍: അന്വേഷണവുമായി കേന്ദ്രം

ഋതുമതിയായാല്‍ മുസ്ലിം പെണ്‍കുട്ടിക്ക് മുസ്ലിം വ്യക്തിനിയമ പ്രകാരം ഇഷ്ടപ്പട്ട ഏതൊരാളുമായും വിവാഹ കരാറിലേര്‍പ്പെടാമെന്നാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധി. 36 വയസുള്ള യുവാവും 17കാരിയായ യുവതിയും സമര്‍പ്പിച്ച ഹര്‍ജിയിന്മേലായിരുന്നു ഹൈക്കോടതി വിചിത്ര വിധി പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button