
ബെംഗളൂരു: കർണാടകയിലെ യെലഹങ്കയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കേന്ദ്ര ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായിരിക്കുന്നു. നൈജീരിയൻ സ്വദേശിയായ ഡിയോ മിയാൻഡെ, കേരളത്തിൽ നിന്നുള്ള നിഷാൻ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 25 ലക്ഷം വിലവരുന്ന 500 ഗ്രം എംഡിഎംഎ, മൂന്ന് മൊബൈൽ ഫോണുകൾ, ഹോണ്ട ബൈക്ക് എന്നിവ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
Post Your Comments