
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയി ഓട്ടോഡ്രൈവറായ സജിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടില്‍ ആരുമില്ലാത്തിരുന്ന സമയത്ത് സജി പെണ്‍കുട്ടിയെ കടന്ന് പിടിച്ചെന്നാണ് കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments