
ചെന്നൈ: ചെന്നൈയിൽ 1,000 കോടി രൂപ വില വരുന്ന ഹെറോയിനുമായി രണ്ട് ശ്രീലങ്കൻ പൗരന്മാർ പോലീസ് പിടിയിലായിരിക്കുന്നു. 100 കിലോ ഹെറോയിനാണ് ഇവരിൽ നിന്നും പിടികൂടിയിരിക്കുന്നത്. എംഎംഎം നവാസ്, മുഹമ്മദ് അഫ്നാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യഥാർത്ഥ വ്യക്തിത്വം മറച്ചുവച്ചാണ് ഇവർ താമസിച്ചിരുന്നതെന്നും എൻസിബി അറിയിച്ചു .
Post Your Comments