അഹമ്മദാബാദ്: ഗുജറാത്തിൽ രഥയാത്രക്കിടെയുണ്ടായ ആക്രമണത്തിൽ 40ലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഞായറാഴ്ചയാണ് ആക്രമണമുണ്ടായിരിക്കുന്നത്. രാമക്ഷേത്ര നിർമാണത്തിന്റെ ധനസമാഹരണമാണ് ഘോഷ യാത്ര നടത്തിയത്.
ഇതിനിടെ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു ഉണ്ടായത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് റാലി നടത്തിയത്. ഇവർ വഴിയിൽ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും വാളുകൾ വടിവാളുകൾ ഉയർത്തി തീവച്ചുമായിരുന്നു റാലി നടത്തിയത് .
Post Your Comments