Latest NewsKeralaNews

സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയ ശനിയാഴ്‌ചകളിലെ അവധി ഇനിയില്ല

തിരുവനന്തപുരം: കൊറോണ വൈറസ് രോഗത്തിന്റെ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയ ശനിയാഴ്‌ചകളിലെ അവധി ഇനിയില്ല. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് ആക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഈ ശനിയാഴ്‌ച പ്രവർത്തി ദിവസമായിരിക്കും. തുടർന്നുളള എല്ലാ ശനിയാഴ്‌ചകളും പ്രവർത്തി ദിവസമായിരിക്കുമെന്നും സർക്കാർ അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button