COVID 19Latest NewsNewsIndia

കോവിഡ് വാക്സിൻ സ്വീകരിക്കുന്നവരെ ട്രാക്ക് ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : എല്ലാ കോവാക്സിൻ സ്വീകർത്താക്കളെയും പരീക്ഷണങ്ങളിലെന്നപോലെ ട്രാക്കുചെയ്യുമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി.

Read Also : കൊല്ലത്ത് കിടപ്പ് രോഗികളുടെ ക്ഷേമപെൻഷനില്‍ നിന്ന് കൈയിട്ടുവാരി സിപിഐ

രാജ്യത്ത് അടിയന്തിര സമയങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഭാരത് ബയോടെക് വികസിപ്പിച്ച കൊറോണ വൈറസ് വാക്സിൻ കോവാക്സിനും ഓക്‌സ്‌ഫോർഡ് സർവകലാശാലയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്‌ഐഐ) വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിനും ഇന്നലെയാണ് അനുമതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button