ശബരിമല: നിലയ്ക്കലിൽ പോലീസുകാർ താമസിക്കുന്ന കണ്ടെയ്നർ ബാരക്കിന് തീപിടുത്തം ഉണ്ടായിരിക്കുന്നു. എന്നാൽ അതേസമയം ആളപായമുണ്ടായില്ല. ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഫയർഫോഴ്സ് അധികൃതർ തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments