
തിരുവനന്തപുരം: പൊലീസിന് വ്യാജ സന്ദേശം അയച്ചയാൾ പിടിയിൽ. മലപ്പുറം തിരുവാലി സ്വദേശി മുനീർ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. മംഗള എക്സ്പ്രസിന് തീവയ്ക്കാൻ പദ്ധതിയിടുന്നു എന്നാണ് ഇയാൾ പൊലീസ് ആസ്ഥാനത്ത് വിളിച്ച് വ്യാജ സന്ദേശം നല്കുകയുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ സിം കാർഡ് ഉപയോഗിച്ച് എടുത്ത സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു.
Post Your Comments