KeralaLatest NewsNews

സ്വർണക്കടത്ത് കേസ്; ശിവശങ്കര്‍ സത്യം മറച്ചുവെക്കുന്നുവെന്ന് കസ്റ്റംസ്

ശിവശങ്കര്‍ സത്യം മറച്ചുവെക്കുന്നുവെന്ന് കസ്റ്റംസ് കോടതിയില്‍ വെളിപ്പെടുത്തി. ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കൂടി കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ ഭാര്യ തന്നെയാണ് ഫോണുകള്‍ കൈമാറിയത്. എന്നാല്‍ ദീർഘസമയം ചോദ്യം ചെയ്തിട്ടും ഈ ഫോണുകളെ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാത്തത് സത്യം മറച്ചുവെക്കാനാണെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. ഉന്നത സ്ഥാനത്തിരുന്നതിനാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും വാദിച്ചാണ് കസ്റ്റംസ് ജാമ്യാപേക്ഷയെ എതിര്‍ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button