ബംഗളുരു : വിവാഹത്തിന് വേണ്ടി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം നടപ്പാക്കാനൊരുങ്ങി കര്‍ണാടക. കര്‍ണാടക ടൂറിസം മന്ത്രിയും ബിജെപി ജനറല്‍ സെക്രട്ടറിയുമായ സി ടി രവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : കേരളത്തിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്
വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റത്തിനെതിരെ അലഹാബാദ് ഹൈകോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് കര്‍ണാടക മന്ത്രിയുടെ പ്രതികരണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ യു.പി, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലവ് ജിഹാദ് തടയാന്‍ നിയമപരമായ മാര്‍ഗം തേടുമെന്ന് അറിയിച്ചിരുന്നു.
Post Your Comments