ന്യൂഡൽഹി: ജനാധിപത്യം കടന്നുപോകുന്നത് ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയാണെന്ന് സോണിയ ഗാന്ധി. രാജ്യത്തിനു വേണ്ടി പോരാടുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്ന് പാർട്ടി ജനറൽ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിൽ വിഡിയോ കോൺഫറൻസിലൂടെ അധ്യക്ഷത വഹിച്ച് സംസാരിക്കുമ്പോൾ അവർ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളെ സേവിക്കുക എന്നതാണ് നമ്മുടെ അടിസ്ഥാന തത്വം. ഇന്ന് ജനാധിപത്യം കടന്നു പോകുന്നത് ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയാണ്. ഇരയുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നുവെന്നും സോണിയ ഗാന്ധി പറയുകയുണ്ടായി.
देश के लिये लगातार संघर्ष करना ही कांग्रेस संगठन का लक्ष्य रहा है। देश की सेवा करना ही हमारे संगठन का मूल मंत्र है। आज देश का लोकतंत्र कठिन दौर से गुजर रहा है, देश में पीड़ित परिवारों की आवाज को दबाया जा रहा है।
कांग्रेस अध्यक्षा श्रीमती सोनिया गांधी जी का वक्तव्य:- pic.twitter.com/Nllx5LtuGT
— Congress (@INCIndia) October 18, 2020
Post Your Comments