Latest NewsNewsEntertainment

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് സ്ഥിതീകരിച്ചു; പ്രാർഥനയോടെ ആരാധകർ

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയകാന്ത് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു

മുതിർന്ന തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ്. ഇന്നലെ രാത്രി ചെന്നൈയിലെ മനപാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു.

എന്നാൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയകാന്ത് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. എന്നാല്‍ ആശുപത്രി വൃത്തങ്ങള്‍ ഔദ്യോഗികമായി കോവിഡ് സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. ആരാധകര്‍ വിജയ്കാന്തിന്റെ ആരോഗ്യത്തിന് വേണ്ടി സോഷ്യല്‍മീഡിയയില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button