MollywoodLatest NewsCinemaNewsEntertainment

ഇതല്ല, ഇതിലും ഇറക്കം കുറഞ്ഞ ഡ്രസ് വാങ്ങിത്തരാമെന്ന് അച്ഛൻ ഉറപ്പ് നൽകിയിട്ടുണ്ട്; സന്തോഷം പങ്കിട്ട് നടി അനശ്വര രാജൻ

എന്റെ മാതാപിതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഇതില്‍ യാതൊരു പ്രശ്നവുമില്ല

അടുത്തിടെ ധരിയ്ച്ച വസ്ത്രധാരണത്തിന്റെ പേരില്‍ നേരിട്ട സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി നടി അനശ്വര രാജന്‍. ഇത് തന്നെ മാനസികമായി ബാധിച്ചിട്ടില്ല എന്നാണ് അനശ്വര സൈബർ ആങ്ങളമാരോട് പറയുന്നത്.

https://www.instagram.com/p/CFFNBoopqNj/

കൂടാതെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന കേരളത്തില്‍ തന്നെയാണോ നമ്മള്‍ ജീവിക്കുന്നത് എന്നോര്‍ത്ത് അത്ഭുതപ്പെടുകയാണെന്നും താരം .

https://www.instagram.com/p/CE87pKnJK28/

കുറച്ചെങ്കിലും നെഗറ്റീവ് കമന്റുകള്‍ വരുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളം പരിധി വിടുമെന്ന് അറിഞ്ഞിരുന്നില്ല. എന്റെ മാതാപിതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഇതില്‍ യാതൊരു പ്രശ്നവുമില്ല. ചില കമന്റുകള്‍ ഞാന്‍ അച്ഛനെ വായിച്ചു കേള്‍പ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഡ്രസ് വാങ്ങി തരാമെന്നാണ് അച്ഛന്‍ പറഞ്ഞത്” എന്നാണ് അനശ്വര സന്തോഷത്തോടെ പറയുന്നത്.

https://www.instagram.com/p/CE56X3ppFdR/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button