MollywoodLatest NewsCinemaNewsEntertainment

എന്റെതെന്ന് ​ഗീതു മോഹൻദാസ്, ഞാൻ നമ്മളെ സ്നേഹിക്കുന്നുവെന്ന് പൂർണ്ണിമ; മഞ്ജുവാര്യർക്ക് ജൻമദിനാശംസകൾ നേർന്ന് താരങ്ങൾ

വർണ്ണാഭമായ സിനിമയിലെ സൗഹൃദങ്ങളില്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകമുണ്ട്. സിനിമാക്കാരുടെ സൗഹൃദങ്ങളിലും. അങ്ങനെ കൗതുകവും സന്തോഷവും സൃഷ്ടിക്കുന്ന മൂന്ന് സുഹൃത്തുക്കളാണ് മഞ്ജുവാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും. മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണ് ഈ താരങ്ങളെന്നും പറയാം.

 

https://www.instagram.com/p/CE8Q9r2lnql/

 

 

https://www.instagram.com/p/CEyC82jlkWA/

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പിറന്നാളാണ്. പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ഗീതുവും പൂര്‍ണിമയും. എന്റേത് എന്ന കുറിപ്പോടെയാണ് ഗീതു മഞ്ജുവിന്റെ ചിത്രം പങ്കുവച്ച്‌ ആശംസകള്‍ നൽകിയത്.

 

https://www.instagram.com/p/CE8Nh4el0f9/

പിറന്നാളാശംസകൾ മഞ്ജു ഞാൻ നമ്മളെ സ്നേഹിക്കുന്നുവെന്നാണ് പൂർണ്ണിമ ഇന്ദ്രജിത് കുറിച്ചിരിക്കുന്നത്. ആരാധകരും , താരങ്ങളുമടക്കം അനേകരാണ് പ്രിയ താരത്തിന് ജൻമദിന ആശംസകൾ അറിയിച്ചത്.

 

https://www.instagram.com/p/CEiXPzOFeSK/

 

 

https://www.instagram.com/p/CEyC73yFXgQ/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button