കാസർഗോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് അമ്മയ്ക്കും മകനും ദാരുണാന്ത്യം. കാസര്‍ഗോഡ് മീഞ്ചന്തയിൽ കോളിയൂര്‍ സ്വദേശിനി വിജയ(32), മകന് ആശ്രയ്(ആറ്) എന്നിവരാണ് മരിച്ചത്. വൈദ്യുതി കമ്പിയില്‍ തട്ടി ആശ്രയ്ക്ക് ഷോക്കേൽക്കുകയായിരുന്നു, ആശ്രയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിജയ മരിച്ചത്.
Post Your Comments