കുവൈറ്റി സിറ്റി : മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റിൽ കർട്ടൻ സംബന്ധ ജോലി ചെയ്തിരുന്ന കോഴിക്കോട് ബാലുശേരി കാക്കൂർ സ്വദേശിയായ ജാഫർ കുരുവാങ്ങിലിനെയാണ് (43) ആണ് മരിച്ചത്.
Also read : സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ
രണ്ടു ദിവസമായി ഇദ്ദേഹത്തെ കണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിനൊടുവിൽ വ്യാഴാഴ്ച ഉച്ചയോടെ അബ്ബാസിയ കനാറി റൗണ്ട്എബൗട്ടിന് സമീപമുള്ള പാർക്കിംഗിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഭാര്യയും മൂന്നു കുട്ടികളുമുണ്ട് ഇവർ നാട്ടിലാണ്.
Post Your Comments