Latest NewsKeralaIndia

കോട്ടയത്ത് കോവിഡ് ബാധിച്ച രണ്ടു വയസുകാരന്റെ അമ്മയ്ക്കും കൊവിഡ് ; ഇവര്‍ ഗര്‍ഭിണി

29 കാരിയായ ഇവര്‍ 7 മാസം ഗര്‍ഭിണിയാണ്.

കോട്ടയം : കോവിഡ് ബാധിച്ച ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്ന് ഇരുവരും ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. ഇവര്‍ നെടുമ്ബാശേരിയില്‍ നിന്നു മടങ്ങിയ ടാക്സി ഡ്രൈവര്‍, യുവതിയുടെ ഉഴവൂരിലെ ഭര്‍തൃമാതാവ് എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. 29 കാരിയായ ഇവര്‍ 7 മാസം ഗര്‍ഭിണിയാണ്.

ചെറുകിട നാമമാത്ര വ്യവസായങ്ങള്‍ക്ക് 3 ലക്ഷം കോടി വായ്പ : മറ്റ് ജനകീയ പാക്കേജുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ

ഇവരുടെ ആദ്യ പരിശോധനാ ഫലം സാംപിളിലെ പോരായ്മ മൂലം തിരിച്ചയച്ചിരുന്നു. ഇന്നലെ നടത്തിയ രണ്ടാം പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജിലാണ്.ഇരട്ട ചേംബറുള്ള ടാക്സിയിലാണ് ഇവര്‍ വീട്ടിലെത്തിയത്. ഭര്‍തൃമാതാവുമായി അടുത്തിടപഴകിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button