Latest NewsIndiaNews

ലോക്ക് ഡൗണിൽ പൊലീസിന്റെ ഡ്രോണ്‍ തിരച്ചിലില്‍ കണ്ടത് കമിതാക്കളെ; ഡ്രോൺ കണ്ടതോടെ കമിതാക്കൾ ചെയ്‌തത്‌

ചെന്നൈ: ലോക്ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പൊലീസിന്റെ ഡ്രോണ്‍ തിരച്ചിലില്‍ കമിതാക്കള്‍ അകപ്പെട്ടത് അപ്രതീക്ഷിതമായി. തമിഴ്നാട് തിരുവെള്ളൂരില്‍ ആണ് സംഭവം. ഒരു മാസം വീട്ടിലിരുന്നു മടുത്തതോടെയാണ് തിരുവെള്ളൂര്‍ കുമഡിപൂണ്ടിയിലെ കമിതാക്കള്‍ നേരിട്ടുകാണാന്‍ തീരുമാനിച്ചത്.

കായല്‍ തീരത്തോടു ചേര്‍ന്നുള്ള തോട്ടത്തിലെ യുക്കാലി മരത്തിനു ചുവട്ടിലിരുന്നു വിരഹവേദനകള്‍ പങ്കുവയ്ക്കുന്നതിനിടെയാണു ഡ്രോൺ എത്തിയത്. ഡ്രോൺ കണ്ടെത്തിയതോടെ കമിതാക്കൾ സ്ഥലം വിട്ടു.

ALSO READ: മുഖ്യമന്ത്രിമാരുമായി ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് നിർണായക ചർച്ചയ്‌ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു മനോഹരമാക്കിയ ദൃശ്യങ്ങള്‍ കാണുന്നവരൊക്കെ പറയുന്നത് ഒറ്റകാര്യമാണ്. ഇങ്ങിനെയൊക്കെ ചെയ്യാവോ പൊലീസേ എന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button