KeralaLatest NewsNews

സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ പിടിയിൽ

ചെന്ത്രാപ്പിന്നി(തൃശ്ശൂര്‍): സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ പിടിയിൽ.   ചാമക്കാല കോലോത്തുംപറമ്ബില്‍ അബ്ദുറഹ്മാന്‍ കുട്ടിയാണ് അറസ്റ്റിലായത്.

Also read : കൊറോണ കാലത്തെ ധൂർത്ത് ജനങ്ങളോടുള്ള വെല്ലുവിളി; നിർബന്ധിത സാലറി ചലഞ്ച് വേണ്ട -കെ.സുരേന്ദ്രൻ

കോണ്‍ഗ്രസ്, ബി.ജെ.പി., മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ സമൂഹ അടുക്കളയിലേക്ക് അടുപ്പിക്കരുതെന്നും അവര്‍ വിഷം കലര്‍ത്തുമെന്നും പ്രചരിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റി, ബി.ജെ.പി. എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി, മുസ്ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി എന്നിവരാണ് പരാതി സമർപ്പിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button