ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍. അവസരം. ചീഫ് ജനറല്‍ മാനേജര്‍/മാനേജര്‍ (സിവില്‍), അഡീഷണല്‍ ജനറല്‍ മാനേജര്‍ (സിവില്‍ ഡിസൈന്‍/ട്രാക്ക്), ജോയിന്റ് ജനറല്‍ മാനേജര്‍ (സിവില്‍/അണ്ടര്‍ഗ്രൗണ്ട്), സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിവില്‍, സിവില്‍-ക്യു.എ /ക്യു.സി., സിവില്‍-സേഫ്റ്റി, മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷന്‍ (ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ്), മാനേജര്‍ (സിവില്‍, ആര്‍ക്കിടെക്ട്, മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷന്‍ (ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ്)/അസിസ്റ്റന്റ് മാനേജര്‍ (സിവില്‍/അലൈന്‍മെന്റ് എക്‌സ്പേര്‍ട്ട്/ സിവില്‍, മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷന്‍ (ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ്), സീനിയര്‍ എന്‍ജിനീയര്‍ (സിവില്‍), സര്‍വേയര്‍ (സിവില്‍), ജനറല്‍ മാനേജര്‍ (ഇലക്ട്രിക്കല്‍, ട്രാക്ഷന്‍, സിഗ്‌നലിങ്, ടെലികോം), അഡീഷണല്‍ ജനറല്‍ മാനേജര്‍ (റോളിങ് സ്റ്റോക്, ഇ ആന്‍ഡ് എം.), ജോയിന്റ് ജനറല്‍ മാനേജര്‍ (എല്‍ ആന്‍ഡ് ഇ, സിഗ്‌നലിങ് ആന്‍ഡ് പി.എസ്.ഡി.), സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (റോളിങ് സ്റ്റോക്, ട്രാക്ഷന്‍), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (റോളിങ് സ്റ്റോക്, ഇ ആന്‍ഡ് എം., ട്രാക്ഷന്‍, സിഗ്‌നലിങ്, ടെലികോം/എ.എഫ്.സി.), മാനേജര്‍ (റോളിങ് സ്റ്റോക്, ഇ ആന്‍ഡ് എം., ട്രാക്ഷന്‍, സിഗ്‌നലിങ്), അസിസ്റ്റന്റ് മാനേജര്‍ (റോളിങ് സ്റ്റോക്, ഇ ആന്‍ഡ് എം., ട്രാക്ഷന്‍, സിഗ്‌നലിങ്, എല്‍ ആന്‍ഡ് ഇ) എന്നീ എന്നീ തസ്തികകളിലേക്ക് എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. 135 ഒഴിവുകളുണ്ട്. മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാകും നിയമനം. ആവശ്യമായ രേഖകള്‍ ഒറ്റ പി.ഡി.എഫ്. ഫയലാക്കി അപ്‌ലോഡ് ചെയ്തിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.gujaratmetrorail.com/
അവസാന തീയതി :ഏപ്രില്‍ 3
Post Your Comments