Jobs & VacanciesLatest NewsNews

നീലിറ്റില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ (നീലിറ്റ്) തൊഴിലവസരം. സയന്റിസ്റ്റ്-എ , സയന്റിഫിക്/ടെക്‌നിക്കല്‍ അസിസ്റ്റന്റ്-എ എന്നീ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. സയന്റിസ്റ്റ്-എ തസ്തികയില്‍ 288 സയന്റിഫിക്/ടെക്‌നിക്കല്‍ അസിസ്റ്റന്റ്-എ തസ്തികയില്‍ 207 എന്നിങ്ങനെ ആകെ 495 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://nielit.gov.in/calicut/recruitments

അവസാന തീയതി : മാര്‍ച്ച് 26

shortlink

Related Articles

Post Your Comments

Related Articles


Back to top button