കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. 80 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമിശ്രിതം ആണ് പിടികൂടിയത്. 1100 ഗ്രാം സ്വര്‍ണവും കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷഫീഖില്‍ നിന്നും 900 ഗ്രാം സ്വര്‍ണവുമാണ് കണ്ടെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
Post Your Comments