രാമേശ്വരം: ചിക്കന്‍ സ്റ്റാളുകളില്‍ കാക്കയിറച്ചി വിറ്റ രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമേശ്വരത്ത് ആണ് സംഭവം. 150 ചത്ത കാക്കകളെയും ഇവരില്‍ നിന്നു പിടികൂടി. കോഴിയിറച്ചിയും കാക്കയിറച്ചിയും കലര്‍ത്തിയായിരുന്നു വിറ്റിരുന്നത്.
ക്ഷേത്രത്തില്‍ ബലിച്ചോര്‍ തിന്ന കാക്കകള്‍ ചത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. മദ്യം ചേര്‍ത്ത ഭക്ഷണം നല്‍കിയതാണു കാക്കകള്‍ ചാകാന്‍ കാരണമായത്. കോഴിയിറച്ചിയും കാക്കയിറച്ചിയും കലര്‍ത്തിയായിരുന്നു വിറ്റിരുന്നത്.
Post Your Comments