KeralaLatest NewsNews

‘തന്നെ നിയമിച്ചത് രാഷ്ട്രപതി, സർക്കാരിനെ ഉപദേശിക്കാനും തിരുത്താനും അവകാശമുണ്ട്,’ തിരിച്ചു വിളിക്കണമെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ

തിരുവനന്തപുരം: തന്നെ നിയമിച്ചത് രാഷ്ട്രപതിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിനെ ഉപദേശിക്കാനും തിരുത്താനും അവകാശമുണ്ട്, തിരിച്ചു വിളിക്കണമെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഉള്ളതായും ഗവർണർ പറഞ്ഞു. ഭരണഘടനാ പ്രകാരം താൻ തന്നെയാണ് സർക്കാരിന്‍റെ തലവൻ എന്നും അദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിലത്തലയാണ് ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് നോട്ടീസ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button