ദില്ലി: നിർഭയ കേസ് പ്രതികൾക്ക് ഫെബ്രുവരി 1 ന് വധശിക്ഷ നടപ്പിലാക്കും. പുതിയ മരണ വാറന്‍റുമായി കോടതി. ദയാ ഹർജി തള്ളി സാഹചര്യത്തിലാണ് ദില്ലി പട്യാല ഹൗസ് കോടതി പുതുക്കിയ മരണ വാറന്‍റ് ഇറക്കിയത്. നേരത്തെ രാഷ്ട്രപതി ദയാഹർജി തള്ളിയിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്നാണ് കോടതിയുടെ മരണ വാറന്‍റിൽ പറയുന്നത്..
Post Your Comments