KeralaLatest NewsNews

എറണാകുളം ജില്ലാ കളക്​ടർ എസ് സുഹാസിനെതിരെ അഴിമതി ആരോപണവുമായി അഡ്വ എസ് ജയശങ്കർ

കളക്​ടർ ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്ന് അഡ്വ ഹരീഷ് വാസുദേവനും പറഞ്ഞു

കൊച്ചി: എറണാകുളം ജില്ലാ കളക്​ടർ എസ് സുഹാസിനെതിരെ അഴിമതി ആരോപണവുമായി അഡ്വ എസ് ജയശങ്കർ രംഗത്ത്. ജില്ലാ കളക്​ടർ എസ് സുഹാസ് കോഴ വാങ്ങി തീരദേശ പരിപാലന അതോറിട്ടിയുടെ അധികാരം കവർന്ന് നിർമ്മാണ അനുമതി നൽകിയെന്ന് അഡ്വ എസ് ജയശങ്കർ ആരോപിച്ചു.

ALSO READ: പിണറായി വിജയൻ കാണിക്കുന്ന വങ്കത്തരത്തിന് നികുതി പണം ഉപയോഗിക്കരുത്; പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ സൂട്ട് ഹർജിക്കെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

കളക്​ടർ ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്ന് അഡ്വ ഹരീഷ് വാസുദേവനും പറഞ്ഞു. പ്രമുഖ ചാനലായ ന്യൂസ് 18 പ്രൈം ഡിബേറ്റിലാണ് ഇരുവരും സുഹാസിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button