KeralaLatest NewsNews

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

അഞ്ചല്‍•കൊല്ലം അഞ്ചല്‍ കരുകോണ്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒന്നാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. വിദ്യാർത്ഥി നിയുടെ നട്ടെല്ലിനും കാലിനും പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻതന്നെ സ്കൂൾ അധ്യാപകർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞത് മായി ബന്ധപ്പെട്ടുള്ള വിഷമത്തിലാണ് വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽ ചാടിയതെന്ന് സ്‌കൂൾ പ്രധാന അധ്യാപക പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button