മസ്ക്കറ്റ്•ഒമാന്‍ മനുഷ്യശേഷി മന്ത്രാലയത്തിന്റെ പരിശോധന സംഘം വ്യാഴാഴ്ച രാവിലെ 60 ലധികം അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് മന്ത്രാലയം പുലര്‍ച്ചെ മസ്കറ്റ്, സിദാബ്, അൽ ബസ്താൻ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡില്‍ തൊഴിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 66 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ ഏഴ് വനിതാ തൊഴിലാളികളും ഉള്‍പ്പെടുന്നതായി മന്ത്രാലയം അറിയിച്ചു.
Post Your Comments