ശ്രീനഗര്‍: വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാൻ. പൂഞ്ച് ജില്ലയില്‍ ബലാകോട്ട് സെക്ടറിലാണ് വെടിവെയ്പ്പ് ഉണ്ടായത്. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ആക്രമണം ഉണ്ടായത്. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍ സേന ശക്തമായി തന്നെ പ്രത്യാക്രമണം നടത്തി.
Jammu & Kashmir: One civilian was injured in yesterday’s ceasefire violation by Pakistan in Poonch. The injured civilian has been moved to a hospital for treatment. https://t.co/LVwFFtVNBU pic.twitter.com/zot5fuFqAe
— ANI (@ANI) December 9, 2019
Post Your Comments