
മുസാഫര്‍നഗര്‍: അഭിഭാഷകന് വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാമ്ലിയിലാണ് സംഭവം. ആദര്‍ശ് മന്ദി സ്വദേശിയായ ഗുല്‍സാര്‍(35) ആണ് വെടിയേറ്റു മരിച്ചത്. കോടതിയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ ബൈക്കില്‍ എത്തിയ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. അക്രമികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Read also: അഭയ കേസ്: ഫാ. തോമസ് കോട്ടൂര്‍ ഭീഷണിപ്പെടുത്തിയെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍ കോടതിയിൽ
Post Your Comments