Latest NewsKeralaNews

കൂടത്തായി കൊലപാതക പരമ്പര: പരാതിക്കാരൻ സ്ഥലത്ത് എത്തിയതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക്

കോ​ട്ട​യം: കൂ​ട​ത്താ​യി കൊ​ല​പാ​ത​കക്കേസിലെ പരാതിക്കാരനായ റോ​ജോ അമേരിക്കയിൽ നിന്ന് നാ​ട്ടി​ലെ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം റോ​ജോ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇതേത്തുടർന്നാണ് റോജോ എത്തിയത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ റോജോയെ കോട്ടയത്ത് എത്തിച്ചു.

Read also: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ന​ന്ത​ര​വ​ളെ ഡ​ല്‍​ഹി​യില്‍​ ക​വ​ര്‍​ച്ചാ​സം​ഘം കൊ​ള്ള​യ​ടി​ച്ച സംഭവം, പ്ര​തി​ക​ളെ പൊ​ക്കി ഡ​ല്‍​ഹി പോ​ലീ​സ്

തി​ങ്ക​ളാ​ഴ്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ല്‍ റോ​ജോ ഹാ​ജ​രാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് ഷാ​ജു, പി​താ​വ് പി.​ടി. സ​ക്ക​റി​യാ​സ് എ​ന്നി​വ​രെയും ഇന്ന് ചോദ്യം ചെയ്യും. ഇ​രു​വ​ര്‍​ക്കു​മെ​തി​രേ ചി​ല വി​വ​ര​ങ്ങ​ള്‍ ജോ​ളി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button